Aalilamanjalil | 1080p | Sooryagayathri | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Urvashi

Аватар автора
Медиа-барьер: новости и рецензии
Song : Aalilamanjalil... Movie : Sooryagayathri Lyrics : O.N.V.Kurup Music : Raveendran Singers : K.J.Yesudas & K.S.Chithra ആലില മഞ്ചലില് നീയാടുമ്പോള് ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരപ്പൂമിഴിയില് ചാഞ്ചാടും സ്വപ്നമേതോ പൂവല് പൊന്നും തേനും നാവില് തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട് [ ആലില ] പൂരം നാളല്ലോ പേരെന്താകേണം ഓമല് കാതില് ചൊല്ലാന് [ 2 ] നാഗം കാക്കും കാവില് നാളെ പൂവും നീരും [ 2 ] ഉണ്ണിക്കൈകാല് വളര് തിങ്കള്പ്പൂ പോല് വളര് [ ആലില ] തങ്കക്കൈക്കുള്ളില് ശംഖും താമരയും കാണും കണ്ണിൻ പുണ്യം സൂര്യ ഗായത്രിയായ് ആര്യ തീര്ത്ഥങ്ങളില് നീരാടാന് പോയ് വരാം ആരോമല് പൂങ്കുരുന്നേ [ ആലില ]

0/0


0/0

0/0

0/0