Ragam Thaanam | 1080p | Soorya Gayathri | Mohanlal | Vinu Anand | Urvashi -Happy Birthday Laletta..

Аватар автора
Новости медии: все о мире СМР
Song : Ragam Thaanam... Movie : Sooryagaayathri [ 1992 ] Director : Anil Vakkom Lyrics : ONV Kurup Music : Raveendran Singers : KJ Yesudas, Krishnachandran & KS Chithra രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി [ 2 ] മലരണിവനികയിലുണരുന്നൂ മദകരപികകുല കളനാദം തളിര്ത്തൂ മണ്ണും വിണ്ണും അഴകൊടു കണിപ്പൂ ചൂടീ സ്വപ്നലതികകള് [ രാഗം താനം ] പൂങ്കുയില് പാടിപ്പാടി പൂവുണര് മാര്കഴിമഞ്ഞില് മുങ്ങി കാറ്റുണര് തിരയാടുന്നൂ, പുഴയോരത്തെ തിന തേടും തേന്കിളി പാടുന്നൂ ഋതുശോഭകളാടുകയായ് വനവീഥികളില് [ രാഗം താനം ] സാരിമ സരിമപ - ഈ അഴകലകളില് പാനിസ പനിസരി - ഈ കുളിരലകളില് രിമ രിരിസസ നിനി - ഉലകമിതഖിലവും പാപ നീനി സാസ രീരി സരിസനി നീന്തിടുന്നു! പാടൂ ദേവീ! സരസ്വതി! [ 2 ] നിസരിമ നിസരിമ പാ... കനിയുക കനിയുക നീ... ഈ നിശ ചാര്ത്തീ ചാന്ദ്രശ്രീതിലകം ഈ വനമുല്ലയ്ക്കെന്തേ പൂക്കുളിരോ കടല് തേടിപ്പോം നദി പാടുന്നൂ മണിമുത്തുണ്ടോ മടിയില് നിറയേ അലയാഴിയൊരായിരമന്നമലര്ക്കിളിയാ [ രാഗം താനം ]

0/0


0/0

0/0

0/0